കേരള മുസ്ലിം കൾചറൽ സെന്ററിൽ അംഗമാകുന്ന ഞാൻ KMCC യുടെയും മാതൃസംഘടനയായ ഇന്ത്യൻ യൂണിയൻ
മുസ്ലിം
ലീഗിന്റെയും നയനിലപാടുകളോട്
ഐക്യപ്പെട്ട് പ്രവർത്തിക്കുമെന്നും ഇന്ത്യൻ ഭരണഘടന യോടും സൗദി അറേബ്യയിലെ നിയമ-നീതിന്യായ
വ്യവസ്ഥകളോടും യോജിച്ച്
പ്രവർത്തിക്കും എന്നും കർമ വീഥിയിൽ പർസ്പര സാഹോദര്യവും ഉയർത്തി പ്പിടിക്കുന്ന ഇസ്ലാമിക
മൂല്യങ്ങൾ കാത്തു സൂക്ഷിക്കുമെന്നും
ഇതിനാൽ സത്യ പ്രസ്ഥാവന ചെയ്യുന്നൂ