• +
KMCC

KERALA MUSLIM CULTURAL CENTER

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ,വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മുസ്ലിം ലീഗ് അനുഭാവികളുടെ കൂട്ടായ്മയാണ് കേരളാ മുസ്ലിം കൾച്ചറൽ സെന്റർ അഥവാ കെഎംസിസി..സൗദി അറേബ്യയിൽ കഴിഞ്ഞ അര നൂറ്റാണ്ടു കാലമായി മലയാളികളായ പ്രവാസികൾക്കിടയിൽ തുല്യതയില്ലാത്ത പ്രവർത്തനങ്ങളാണ് കെഎംസിസി കാഴ്ച വെക്കുന്നത്.ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് വിഭാവന ചെയ്യുന്ന രാഷ്ട്രീയ ആദർശത്തിന്റെ പ്രചാരണത്തോടൊപ്പം സഹജീവികളോടുള്ള കാരുണ്യത്തിന്റെ അനന്തമായ പ്രവാഹമായും കെഎംസിസി നിലകൊള്ളുന്നു.

Download Membership Form Download Membership Form
Search Membership Status Search Membership Status
© 2019 KMCC

1/4Please fill with your details

2/4Address In Saudi Arabia

3/4 Addresses In India

4/4Are You a member of Pravasi Voters List


Are You Member of KMCC Saudi National Security ?

Menu